Surprise Me!

ബ്രഹ്മോസ് ഇന്ത്യയുടെ വജ്രായുധം | Oneindia Malayalam

2019-07-15 1 Dailymotion

india's brahmos missile became a whole lot deadlier with the new technological advancements<br />ഇന്ത്യന്‍ സൈന്യത്തിന്റെ വജ്രായുധം,ശബ്ദത്തേക്കാള്‍ മൂന്നിരട്ടി വേഗത, കടലിലും കരയിലും ആകാശത്തും നിന്നും തൊടുക്കാം...ഈ സവിശേഷതകള്‍ക്ക് എല്ലാം ഒരേയൊരു അവകാശി ബ്രഹ്മോസ് മിസൈല്‍. സര്‍വ്വം സംഹരിക്കാന്‍ സകല ശക്തിയും ആര്‍ജിച്ച് ഇന്ത്യയുടെ വജ്രായുധം ബ്രഹ്മോസ് മിസൈല്‍ തയ്യാറായി കഴിഞ്ഞു. ലോകത്തിന് മുന്നില്‍ പ്രതിരോധ വകുപ്പിന്റെ യശസ് ഒന്നുകൂടെ മിനുക്കി ബ്രഹ്മോസ് തലയുയര്‍ത്തി തന്നെ നില്‍ക്കുന്നു. ലോകത്ത് ഇന്നേവരെ പരീക്ഷിച്ചിട്ടുള്ളതില്‍ വച്ച് ഏറ്റവും മികച്ച ക്രൂസ് മിസൈല്‍ എന്ന സ്വകാര്യ അഹങ്കാരത്തിന് ഇന്നോളം അവകാശികള്‍ ആരും ഇല്ലെങ്കിലും മൂര്‍ച്ഛ കൂട്ടേണ്ടത് ആവശ്യം ആണല്ലോ<br />

Buy Now on CodeCanyon